
2022 ഫിഫ ലോക കപ്പ് വര്‍ഷത്തെ സ്വാഗതം ചെയ്ത് ഖത്തര്‍ എയര്‍വേയ്‌സ്
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. 2022 ഫിഫ ലോക കപ്പ് വര്‍ഷത്തെ സ്വാഗതം ചെയ്ത് 2022 ഫിഫ ലോക കപ്പിന്റെ ഔദ്യോഗിക എയര്‍ലൈന്‍ കമ്പനിയായ ഖത്തര്‍ എയര്‍വേയ്‌സ് . ഫുട്‌ബോളിനെ സംബന്ധിച്ചിടത്തോളം ഇത് ഒരു അത്ഭുതകരമായ വര്‍ഷമാണ്.
എന്നാല്‍ ഇത് ഒരു തുടക്കം മാത്രമാണ്.ഫിഫ ലോകകപ്പ് ഖത്തറിനായി 2022 ല്‍ ഞങ്ങള്‍ നിങ്ങളെ കാത്തിരിക്കുന്നുവെന്നാണ് പുതുവര്‍ഷത്തെ സ്വാഗതം ചെയ്ത് ഖത്തര്‍ എയര്‍വേയ്‌സ് അതിന്റെ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.