
Archived Articles
ഇന്ത്യന്‍ കള്‍ചറല്‍ സെന്ററിന്റെ അധ്യാപക ദിനാഘോഷം ഇന്ന് വൈകുന്നേരം 6.30 ന്
അമാനുല്ല വടക്കാങ്ങര
ദോഹ. ഇന്ത്യന്‍ കള്‍ചറല്‍ സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള അധ്യാപക ദിനാഘോഷം ഇന്ന് വൈകുന്നേരം 6.30 ന് ഐ.സി.സി. അശോക ഹാളില്‍ നടക്കും. അധ്യാപക അവാര്‍ഡുകളും കള്‍ചറല്‍ പ്രോഗ്രാമുകളുമൊക്കെ ഉള്‍പ്പെടുത്തിയാണ് ആഘോഷ പരിപാടി.
ഇന്ത്യന്‍ അംബാസിഡര്‍ ഡോ. ദീപക് മിത്തല്‍ ചടങ്ങില്‍ മുഖ്യ അതിഥിയായി പങ്കെടുക്കും.