
Breaking News
ഖത്തറില്‍ ബില്‍ഡിംഗ് പെര്‍മിറ്റുകളില്‍ 43% വര്‍ദ്ധന
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ ബില്‍ഡിംഗ് പെര്‍മിറ്റുകളില്‍ 43% വര്‍ദ്ധന. ആഗസ്റ്റില്‍ ത്തറിലെ വിവിധ മുനിസിപ്പാലിറ്റികള്‍ നല്‍കിയ ബില്‍ഡിംഗ് പെര്‍മിറ്റുകളില്‍ 43% വര്‍ദ്ധനയെന്ന് ഖത്തര്‍ ന്യൂസ്് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു .
784 ബില്‍ഡിംഗ് പെര്‍മിറ്റുകളാണ് ആഗസ്റ്റ് മാസം നല്‍കിയത്. ജൂലൈ മാസം നല്‍കിയ മൊത്തം പെര്‍മിറ്റുകള്‍ 550 ആയിരുന്നു.