
മെട്രോ ലിങ്ക് സേവനങ്ങള്‍ക്കായി 90 മിനി ഇലക്ട്രിക് ബസ്സുകളൊരുക്കി കര്‍വ
അമാനുല്ല വടക്കാങ്ങര
ദോഹ. മെട്രോ ലിങ്ക് സേവനങ്ങള്‍ക്കായി 90 മിനി ഇലക്ട്രിക് ബസ്സുകളൈാരുക്കി കര്‍വ. പരിസ്ഥിതി സൗഹൃദവും കാര്‍ബണ്‍ വികിരണം കുറഞ്ഞതുമായ ഗതാഗതസൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായാണിത്. മെട്രോ ലിങ്ക് സേവനങ്ങള്‍ക്കായി ഇലക്ട്രിക് ബസ്സുകള്‍ ഉപയോഗിച്ച് തുടങ്ങിയതായി കര്‍വ അറിയിച്ചു.