
Archived Articles
ഖത്തര്‍ കെഎംസിസി മൂടാടി പഞ്ചായത് കമ്മിറ്റി കലണ്ടര്‍ പ്രകാശനം ചെയ്തു
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തര്‍ കെഎംസിസി മൂടാടി പഞ്ചായത് കമ്മിറ്റി 2023 വര്‍ഷത്തേക്കുള്ള കലണ്ടര്‍ പ്രകാശനം ഖത്തര്‍ കെഎംസിസി സീനിയര്‍ ഉപാധ്യക്ഷന്‍ ഒ.എ. കരിം നിര്‍വഹിച്ചു.
മുന്‍ കൊയിലാണ്ടി മണ്ഡലം കെഎംസിസി പ്രസിഡന്റ് നബീല്‍ നന്തി, മൂടാടി പഞ്ചായത് കെഎംസിസി ഭാരവാഹികളായ അനസ് പാലോളി , ഹാരിസ് തൊടുവയില്‍ , ഫിറോസ് മുക്കാട്ട് , റസാഖ് കാട്ടില്‍ , സിദ്ധീഖ് ആയടത്തില്‍ , ഫവാസ് പുറയില്‍ എന്നിവര്‍ പങ്കെടുത്തു.