
Uncategorized
ടി ഹരിദാസ് ഇന്റര്‍നാഷനല്‍ എക്‌സലന്‍സ് അവാര്‍ഡ് മുഖ്യമന്ത്രി പിണറായി വിജയന്‍ ജെ .കെ മേനോന് സമ്മാനിച്ചു
ഗ്ലോബല്‍ കേരള ഇനീഷിയേറ്റിവ് കേരളീയം ഏര്‍പ്പെടുത്തിയ ടി ഹരിദാസ് ഇന്റര്‍നാഷനല്‍ എക്‌സലന്‍സ് അവാര്‍ഡ് ലണ്ടനില്‍ വെച്ച് നടന്ന ലോക കേരള സഭയുടെ യൂറോപ്യന്‍ മേഖലയിലെ യോഗത്തില്‍ വെച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ജെ .കെ മേനോന് സമ്മാനിച്ചു