Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

സത്യസന്ധത കാണിച്ച ശുചീകരണ തൊഴിലാളിക്ക് മുനിസിപ്പാലിറ്റി മന്ത്രിയുടെ ആദരം

അമാനുല്ല വടക്കാങ്ങര

ദോഹ: സത്യസന്ധത കാണിച്ച ശുചീകരണ തൊഴിലാളിക്ക് മുനിസിപ്പാലിറ്റി മന്ത്രിയുടെ ആദരം. തന്റെ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കെ വീണുകിട്ടിയ പണവും ബാങ്ക് കാര്‍ഡുകളും അടങ്ങിയ വാലറ്റ് ഉടമയെ കണ്ടെത്തി തിരികെ നല്‍കാനുള്ള സത്യസന്ധതയെ അഭിനന്ദിച്ചാണ് മുഹമ്മദ് അല്ലം കബാരിയെ ഖത്തര്‍ മുനിസിപ്പാലിറ്റി മന്ത്രി ഡോ. അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി അല്‍ സുബൈയ് ആദരിച്ചത്.

അല്ലമിന്റെ പ്രവര്‍ത്തി മാതൃകാപരമാണെന്നും ഇത്തരം ജീവനക്കാര്‍ നാടിന് അഭിമാനമാണെന്നും മന്ത്രി പ്രസ്താവനയില്‍ പറഞ്ഞു.

 

Related Articles

Back to top button