
Archived ArticlesUncategorized
ജിന്‍ ജാ ഖത്തര്‍, ഖത്തറില്‍ ഒരു പുതിയ സൗഹൃദ കൂട്ടായ്മ
അമാനുല്ല വടക്കാങ്ങര
ദോഹ. ജിന്‍ ജാ ഖത്തര്‍, ഖത്തറില്‍ ഒരു പുതിയ സൗഹൃദ കൂട്ടായ്മ. ജാതി, മതം, ഭാഷ, ദേശം, രാഷ്ട്രീയം തുടങ്ങിയ പരിഗണനകള്‍ക്കതീതമായ സൗഹൃദത്തിനും,കല, സാംസ്‌കാരികം
സാമൂഹികം, തുടങ്ങിയ വിഷയങ്ങള്‍ തുറന്ന മനസ്സോടെ വിശകലനം ചെയ്യുന്നതിനുമുള്ള കൂട്ടായ്മയാണിതെന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി.
മുഹമ്മദ് സാജിദ്, ജാസിര്‍, മുഹമ്മദ് അഫ്രീദ് എന്നിവരുടെ
നേതൃതത്തില്‍ ആരംഭിച്ച ഈ സൗഹൃദ കൂട്ടായ്മയില്‍ ഖത്തറിലുള്ള ആര്‍ക്കും അംഗമാവാം.
കൂടുതല്‍ വിവരങ്ങള്‍ക്ക് മുഹമ്മദ് സാജിദ് ( വാട്‌സ് അപ് നമ്പര്‍ +919895443138) ബന്ധപ്പെടാം.