Breaking News

വതന്‍ അഭ്യാസം, നാളെ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ടെര്‍മിനല്‍ 1 ലെ മെട്രോ സര്‍വീസുകളെ ബാധിച്ചേക്കാം

അമാനുല്ല വടക്കാങ്ങര

ദോഹ: ഫിഫ ലോകകപ്പിനുള്ള തയ്യാറെടുപ്പ് പദ്ധതിയുടെ ഭാഗമായി ഒക്ടോബര്‍ 24 ന് രാവിലെ 9:00 മുതല്‍ ഉച്ചയ്ക്ക് 1:00 വരെ, ലോകകപ്പ് ഖത്തര്‍ 2022 സുരക്ഷാ സമിതി ഫിഫയുമായി സഹകരിച്ച് ആസൂത്രണം ചെയ്തിരിക്കുന്ന ”വതന്‍ 2022” സംയുക്ത സുരക്ഷാ അഭ്യാസം നടക്കുന്നതിനാല്‍ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ടെര്‍മിനല്‍ 1 ലെ മെട്രോ സര്‍വീസുകള്‍ മുടങ്ങിയേക്കും.
നെറ്റ്വര്‍ക്കിന്റെ ബാക്കി ഭാഗങ്ങളില്‍ മെട്രോ സര്‍വീസുകള്‍ സാധാരണ നിലയില്‍ തുടരും.

 

Related Articles

Back to top button
error: Content is protected !!