Breaking News
എം 143 മെട്രോ ലിങ്ക് ഇന്ന് മുതല്‍ ഹമദ് ഹോസ്പിറ്റല്‍ മെട്രോ സ്റ്റേഷനില്‍ നിന്ന്
അമാനുല്ല വടക്കാങ്ങര
ദോഹ. എം 143 മെട്രോ ലിങ്ക് ഇന്ന് മുതല്‍ കോര്‍ണിഷ് മെട്രോ സ്റ്റേഷന് പകരം ഹമദ് ഹോസ്പിറ്റല്‍ മെട്രോ സ്റ്റേഷനില്‍ നിന്നായിരിക്കും സേവനം നടത്തുകയെന്ന് ഖത്തര്‍ റെയില്‍ അറിയിച്ചു. കോര്‍ണിഷ് അടക്കുന്നത് പരിഗണിച്ച് എം 315 സേവനങ്ങള്‍ തിരിച്ചുവിടുമെന്നും കോര്‍ണിഷ് സ്ട്രീറ്റില്‍ സര്‍വീസ് നടത്തുകയില്ലെന്നും അറിയിപ്പില്‍ പറയുന്നു.