
Breaking News
ഖത്തര്‍ ലോകകപ്പിലെ ആദ്യ മല്‍സരത്തില്‍ സമനില പാലിച്ച് യുഎസ്എയും വെയില്‍സും
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തര്‍ ലോകകപ്പിലെ ആദ്യ മല്‍സരത്തില്‍ സമനില പാലിച്ച് യുഎസ്എയും വെയില്‍സും . അല്‍ റയ്യാന്‍ സ്റ്റേഡിയത്തില്‍ ഇന്നലെ രാത്രി 10 മണിക്ക് നടന്ന മല്‍സരത്തില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി സമനില പാലിച്ചു.