Breaking News
നിരോധിത സ്ഥലങ്ങളില്‍ പുകവലിക്കുന്നവര്‍ക്ക് മൂവായിരം റിയാല്‍ വരെ പിഴ
ദോഹ: ഖത്തറില്‍ മെട്രോ വാഹനങ്ങളിലും സ്റ്റേഷനുകളിലും എല്ലാത്തരം പൊതുഗതാഗത സംവിധാനങ്ങളിലും പുകവലി കര്‍ശനമായി നിരോധിച്ചിട്ടുണ്ടെന്നും നിരോധിത സ്ഥലങ്ങളില്‍ പുകവലിക്കുന്നവര്‍ക്ക് ആയിരം റിയാല്‍ മുതല്‍ മൂവായിരം റിയാല്‍ വരെ പിഴ ചുമത്തുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.