Breaking News

മുന്‍ ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി

ദോഹ. മുന്‍ ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി .മൂന്ന് പതിറ്റാണ്ടോളം ഖത്തറിലെ ഇബ് നു സീന മെഡിക്കല്‍ സെന്ററിലെ ജീവനക്കാരനായിരുന്ന കുന്നത്തുപീടികക്കല്‍ അബ്ദുല്ല കുട്ടി ( 67 വയസ്സ്) ആണ് മരിച്ചത്. മലപ്പുറം ജില്ലയില്‍ വളാഞ്ചേരിക്കടുത്ത് കഞ്ഞിപ്പുര സ്വദേശിയാണ് .
5 ആണ്‍കുട്ടികളും 1 പെണ്‍ കുട്ടിയുമുണ്ട്.
3 മക്കള്‍ ( നൗഷാദും ഫസലു റഹ് മാനും അഫ്‌സലും ) ഖത്തറിലാണ് .

Related Articles

Back to top button
error: Content is protected !!