ഗള്‍ഫ് ഗാര്‍ഡന്‍ റസ്റ്റോറന്റിലെ ബ്രേക്ക് ഫാസ്റ്റ്, ലഞ്ച്, ഡിന്നര്‍ ഓഫറിന് വമ്പിച്ച പ്രതികരണം

ദോഹ. ഖത്തറില്‍ സാധാരണക്കാരുടെ ഇഷ്ട ഭക്ഷണ കേന്ദ്രമായ പഴയ വെജിറ്റബിള്‍ മാര്‍ക്കറ്റിലെ ഗള്‍ഫ് ഗാര്‍ഡന്‍ റസ്റ്റോറന്റില്‍ കഴിഞ്ഞ ദിവസം ആരംഭിച്ച ബ്രേക്ക് ഫാസ്റ്റ്, ലഞ്ച്, ഡിന്നര്‍ ഓഫറിന് വമ്പിച്ച പ്രതികരണം . നിത്യവും നിരവധി പേരാണ് സ്‌പെഷ്യല്‍ പ്രൈസില്‍ ബ്രേക്ക് ഫാസ്റ്റും ലഞ്ചും ഡിന്നറും ആസ്വദിക്കാനെത്തുന്നത്. ഈ ഓഫര്‍ ആഗസ്ത് 8 വരെ തുടരും.
മസാല ദോശ, പൂരി ബാജി, വട സെറ്റ് , നെയ് പത്തല്‍, കുഞ്ഞിപ്പത്തല്‍ തുടങ്ങി നിരവധി വിഭവങ്ങളുണ്ട്. ലഞ്ചിന് ദം ബിരിയാണി, നെയ്ച്ചോറും ചിക്കണ്‍ ഫ്രൈ, നാടന്‍ ബീഫ് കറി, തേങ്ങാച്ചോറ്, ബീഫ് കറി, ഇലച്ചോറ്, ബാരിക് മോട്ട സെറ്റുകള്‍, പൊതിച്ചോറ്, ബീഫ് ദം ബിരിയാണി, ബാര്‍ബിക്യൂ ചിക്കണ്‍ തുടങ്ങിയ വിഭവങ്ങളുണ്ട്. ഡിന്നറിനും കൊതിയൂറും വിഭവങ്ങളാണ് പ്രത്യേക വിലയില്‍ ലഭ്യമാക്കുന്നത്. ഫ്രീ ഹോം ഡെലിവറി സൗകര്യവും ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 44682981, 30447055 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.


