
ഖത്തറില്‍ എക്‌സ്‌പോ 2023 ഒക്ടോബര്‍ രണ്ട് മുതല്‍ 2024 മാര്‍ച്ച് 28 വരെ, 30 ലക്ഷം പേര്‍ പങ്കെടുക്കും
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ എക്‌സ്‌പോ 2023 ഒക്ടോബര്‍ രണ്ട് മുതല്‍ 2024 മാര്‍ച്ച് 28 വരെ നടക്കും. ആറ് മാസം നീണ്ടുനില്‍ക്കുന്ന എക്‌സ്‌പോയില്‍ എണ്‍പതിലധികം രാജ്യങ്ങളില്‍ നിന്നായി മൂന്ന് മില്യണ്‍ സന്ദര്‍ശകരെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.