Breaking News
ആയിരത്തിലധികം വിനോദസഞ്ചാരികളുമായി അര്‍ത്താനിയ എന്ന ക്രൂയിസ് കപ്പല്‍ ഖത്തറിലെത്തി
അമാനുല്ല വടക്കാങ്ങര
ദോഹ: ആയിരത്തിലധികം വിനോദസഞ്ചാരികളുമായി അര്‍ത്താനിയ എന്ന ക്രൂയിസ് കപ്പല്‍ ഖത്തറിലെത്തിയതായി മവാനി ഖത്തര്‍ അറിയിച്ചു. 2022-’23 ക്രൂയിസ് സീസണിന്റെ ഭാഗമായി ഖത്തറിലെത്തുന്ന മൂന്നാമത്തെ കപ്പലാണിത്.
യാത്രക്കാരും ജീവനക്കാരുമായി മൊത്തം ‘1011 പേരാണ് കപ്പലിലുള്ളത്. 231 മീറ്റര്‍ നീളവും 32 മീറ്റര്‍ വീതിയുമുള്ള കപ്പലാണ് അര്‍ത്താനിയ