
Breaking News
ഖത്തറില്‍ നിന്നും ഉംറക്ക് പോയ മലപ്പുറം സ്വദേശി മക്കയില്‍ നിര്യാതനായി
ദോഹ. ഖത്തറില്‍ നിന്നും ഉംറക്ക് പോയ മലപ്പുറം സ്വദേശി മക്കയില്‍ നിര്യാതനായി .ഖത്തര്‍ കേരള ഇസ് ലാമിക് സെന്ററിന് കീഴില്‍ ഉംറക്ക് പോയി മക്കയിലെ കിംഗ് ഫൈസല്‍ ആശുപത്രിയില്‍ ഒരാഴ്ചയോളമായി ചികിത്സയിലായിരുന്ന മലപ്പുറം ചേലേമ്പ്ര, പുള്ളിപ്പറമ്പ സ്വദേശി ആലങ്ങാടന്‍ അബ്ദുറഹിമാന്‍ ആണ് മരിച്ചത്. ഖത്തര്‍ കോസ്റ്റ് ഗാര്‍ഡിന്‍ ജോലി ചെയ്തു വരികയായിരുന്നു