
Breaking NewsUncategorized
ഖത്തറില്‍ ഇന്ന് ശരത്കാലം ആരംഭിക്കുന്നു, മഴയ്ക്ക് സാധ്യത
ദോഹ. ഖത്തറില്‍ ഇന്ന് ശരത്കാലം ആരംഭിക്കുന്നതിനാല്‍ വരും ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യതയെന്ന് ഖത്തര്‍ കാലാവസ്ഥാ നിരീക്ഷണം പ്രവചിക്കുന്നു. രാജ്യത്ത് ക്രമേണ ചൂടിന്റെ കാഠിന്യം കുറയും.