
വാരാന്ത്യങ്ങളില്‍ മിന ഡിസ്ട്രിക്ടിലേക്ക് പൊതു ജന പ്രവാഹം
അമാനുല്ല വടക്കാങ്ങര
ദോഹ. പഴയ ദോഹ തുറമുഖത്തെ മിന ഡിസ്ട്രിക്ട് കൂടുതല്‍ ജനപ്രിയമാകുന്നു. നിത്യവും വിശിഷ്യ വാരാന്ത്യങ്ങളില്‍ നിരവധി പേരാണ് സമയം ചിലവഴിക്കുവാനായി കൂട്ടത്തോടെ മിന ഡിസ്ട്രിക്ടിലേക്ക് ഒഴുകുന്നത്. കോര്‍ണിഷിന്റെ മനോഹാരിതയും ശുദ്ധ വായുവും
എല്ലാ പ്രായത്തിലുമുള്ള ആളുകളേയും മിന ഡിസ്ട്രിക്ടിലേക്ക് ആകര്‍ഷിക്കുകയാണ്.