Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

പ്രതിദിനം 140 ടണിലേറെ വേസ്റ്റ് പേപ്പറുകള്‍ റീസൈക്കിള്‍ ചെയ്ത് എലൈറ്റ് പേപ്പര്‍ റീസൈക്ലിംഗ് കമ്പനി

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ പ്രതിദിനം 140 ടണിലേറെ വേസ്റ്റ് പേപ്പറുകള്‍ റീസൈക്കിള്‍ ചെയ്ത് എലൈറ്റ് പേപ്പര്‍ റീസൈക്ലിംഗ് കമ്പനി. എലൈറ്റ് പേപ്പര്‍ റീസൈക്ലിംഗ് കമ്പനി ഖത്തറില്‍ ഓരോ ദിവസവും 140 തന്നില്‍ ഏറെ വേസ്റ്റ് പേപ്പറുകള്‍ ശേഖരിച്ച് റീസൈക്കിള്‍ ചെയ്യുന്നതായി കമ്പനി ചെയര്‍മാന്‍ അബ്ദുല്ല അല്‍ സുവൈദി അഭിപ്രായപ്പെട്ടു.
റീസൈക്ലിങ് പ്രക്രിയ നിത്യവും തുടരുന്ന ഒന്നാണെന്നും പേപ്പറുകള്‍ സമൂഹത്തിലുണ്ടാക്കുന്ന എല്ലാ പ്രയാസങ്ങളും ഒഴിവാക്കാന്‍ റീസൈക്കിള്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സ്‌കൂളുകള്‍, യൂണിവേഴ്‌സിറ്റികള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ നിന്നൊക്കെ കമ്പനി പേപ്പറുകള്‍ റീസൈക്ലിങ്ങിനായി ശേഖരിക്കുന്നുണ്ട് കേവലം 16 വയസ്സുള്ള സമയത്ത് 2012 ലാണ് അല്‍ സുവൈദി എലൈറ്റ് റീസൈക്ലിംഗ് കമ്പനി ആരംഭിച്ചത്.

Related Articles

Back to top button