Breaking News
ഇന്ന് പുലര്‍ച്ചെ 1 മണി മുതല്‍ രാവിലെ 9 മണി വരെ ഇന്‍ഡസ്ട്രിയല്‍ സ്ട്രീറ്റില്‍ സ്ട്രീറ്റ് 41 മുതല്‍ സ്ട്രീറ്റ് 33 വരെയുള്ള പാതകള്‍ അടക്കും
ദോഹ: സ്ട്രീറ്റ് 33 അപ്ഗ്രേഡ് പ്രോജക്റ്റിന്റെ ഭാഗമായി സൈനേജ് ഗാന്‍ട്രികള്‍ സ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടെ, വെസ്റ്റ് ഇന്‍ഡസ്ട്രിയല്‍ സ്ട്രീറ്റില്‍ സ്ട്രീറ്റ് 41 മുതല്‍ സ്ട്രീറ്റ് 33 വരെയുള്ള പാതകള്‍ ഫെബ്രുവരി 17 വെള്ളിയാഴ്ച പുലര്‍ച്ചെ 1 മുതല്‍ രാവിലെ 9 വരെ8 മണിക്കൂര്‍ നേരത്തേക്ക് അടച്ചു. അടച്ചുപൂട്ടല്‍ സമയത്ത്, ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കുമായി ഏകോപിപ്പിച്ച്, സ്ട്രീറ്റ് 41 ല്‍ നിന്ന് സ്ട്രീറ്റ് 33 ലേക്ക് പോകുന്ന വെസ്റ്റ് ഇന്‍ഡസ്ട്രിയല്‍ സ്ട്രീറ്റിലെ ചലനം സമാന്തര സ്ട്രീറ്റ് 33 ലേക്ക് തിരിച്ചുവിടും.