Archived Articles
ദോഹ ജ്വല്ലറി ആന്‍ഡ് വാച്ചസ് എക്സിബിഷനെത്തിയ കലാകാരികളുമായി ഖത്തര്‍ ടൂറിസം ചെയര്‍മാന്‍ കൂടിക്കാഴ്ച നടത്തി
അമാനുല്ല വടക്കാങ്ങര
ദോഹ. ദോഹ ജ്വല്ലറി ആന്‍ഡ് വാച്ചസ് എക്സിബിഷനെത്തിയ കലാകാരികളുമായി ഖത്തര്‍ ടൂറിസം ചെയര്‍മാനും ഖത്തര്‍ എയര്‍വേയ്സ് ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് അക്ബര്‍ അല്‍ ബേക്കര്‍,കൂടിക്കാഴ്ച നടത്തി . ഇന്ത്യന്‍ നടി നീലം കോത്താരി, എംഇഐഎല്‍ ഗ്രൂപ്പ് ചെയര്‍പേഴ്സണ്‍ സുധ റെഡ്ഡി, ഇന്ത്യന്‍ നടി മൗനി റോയ്, പാകിസ്ഥാന്‍ നടി മവ്റ ഹോകെയ്ന്‍ എന്നിവര്‍ക്കൊപ്പം ഫോട്ടോക്ക് പോസ് ചെയ്തും അല്‍ ബാക്കര്‍ കലാകാരികളെ പരിഗണിച്ചു.