
Archived Articles
അഞ്ചാമത് കോഫി, ചായ, ചോക്ലേറ്റ് ഫെസ്റ്റിവല്‍ ആരംഭിച്ചു
ദോഹ. അഞ്ചാമത് കോഫി, ചായ, ചോക്ലേറ്റ് ഫെസ്റ്റിവല്‍ അല്‍ ബിദ്ദ പാര്‍ക്കില്‍ ആരംഭിച്ചു. 70-ലധികം പ്രദര്‍ശകരാണ് ഈ വര്‍ഷം പങ്കടുക്കുന്നത്. കഴിഞ്ഞ വര്‍ഷം 50 കമ്പനികളാണ് പങ്കെടുത്തത്. ഉത്സവത്തോടനുബന്ധിച്ച് വിവിധ ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവം ദൈനംദിന വിനോദ പരിപാടികളും ഒരുക്കിയിട്ടുണ്ട്.