Uncategorized
ഏങ്ങണ്ടിയൂര്‍ പഞ്ചായത്ത് ഖത്തര്‍ കമ്മറ്റി ഇഫ്താര്‍ സംഗമം
ദോഹ. ഏങ്ങണ്ടിയൂര്‍ പ്രവാസി ഖത്തര്‍ കൂട്ടായ്മയുടെ ഇഫ്താര്‍ സംഗമം ബര്‍വാ മദിനത്തിനയിലുള്ള ലുലു ഹൈപ്പര്‍മാര്‍ക്കറ്റിന്റെ ഫുഡ് കോര്‍ട്ടില്‍ വെച്ച് നടന്നു. 200 ഓളം പേര്‍ പങ്കെടുത്ത ഇഫ്താര്‍ സംഗമത്തില്‍ മെമ്പര്‍മാരും കുടുംബാംഗങ്ങളും കൂടാതെ ഇന്ത്യന്‍ എംബസിയുടെ അപെക്‌സ് ബോഡിയിലെ പ്രമുഖരും രക്തദാന ക്യാമ്പിലെ പങ്കാളികളും സംബന്ധിച്ചു.