Uncategorized

ഖത്തറിലെ മുതിര്‍ന്ന മലയാളി സംരംഭകരായ എ.കെ. ഉസ് മാനും ഡോ. എം.പി. ഷാഫി ഹാജിക്കും കെ.ബി.എഫ്.ആദരം

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറിലെ സാമൂഹ്യ സാംസ്‌കാരിക വിദ്യാഭ്യാസ മേഖലകളില്‍ 6 പതിറ്റാണ്ടായി സജീവ സാന്നിധ്യം നിലനിര്‍ത്തുന്ന മുതിര്‍ന്ന മലയാളി സംരംഭകരായ എ.കെ. ഉസ്മാനും

ഡോ. എം.പി. ഷാഫി ഹാജിക്കും കെ.ബി.എഫ്.ആദരം . ഇന്നലെ അല്‍ അറബി ക്‌ളബ്ബില്‍ നടന്ന ഓണാഘോഷ പരിപാടിയിലാണ് ഇരുവരേയും ആദരിച്ചത്.
എ.കെ. ഉസ്മാന്റെ അഭാവത്തില്‍ മക്കളായ സിയാദ് ഉസ് മാനും ഡോ. ഫുആദ് ഉസ്മാനും ആദരം ഏറ്റുവാങ്ങി.

 

 

Related Articles

Back to top button
error: Content is protected !!