അഗ്രിടെക് 2025 ഇന്ന് സമാപിക്കും

ദോഹ. ഇരുപത്തൊമ്പത് രാജ്യങ്ങളില്‍ നിന്നുള്ള മുന്നൂറോളം പ്രദര്‍ശകരുടെ പങ്കാളിത്തത്തോടെ കത്താറ കള്‍ചറല്‍ വില്ലേജില്‍ നടന്നുവരുന്ന പന്ത്രണ്ടാമത് അഗ്രിടെക് കാര്‍ഷിക പ്രദര്‍ശനം ഇന്ന് സമാപിക്കും.
നൂതന കൃഷി രീതികളും കാര്‍ഷിക മേഖലയെ ശക്കതിപ്പെടുത്താന്‍ സഹായകമായ സംവിധാനങ്ങളുമാണ് അഗ്രിടെക് മുന്നോട്ടുവെച്ചത്.