Breaking NewsUncategorized

2023 ലെ അറബ് ടൂറിസം തലസ്ഥാനമായ ദോഹയിലേക്ക് സ്വാഗതം


അമാനുല്ല വടക്കാങ്ങര

ദോഹ. 2023 ലെ അറബ് ടൂറിസം തലസ്ഥാനമായ ദോഹയിലേക്ക് സ്വാഗതമോതി ഖത്തര്‍. ടൂറിസം രംഗത്തെ നൂതനമായ പദ്ധതികളും സംവിധാനങ്ങളുമൊരുക്കി ജനലക്ഷങ്ങളെ ഖത്തറിലേക്ക് ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണ് ടൂറിസം വിസകള്‍ കൂടുതല്‍ ഉദാരവും അനായാസവുമാക്കിയത്.
ടൂറിസം രംഗത്ത് വമ്പിച്ച കുതിച്ചുചാട്ടമാണ് ഈ നടപടിയിലൂടെ ഖത്തര്‍ പ്രതീക്ഷിക്കുന്നത്.

Related Articles

Back to top button
error: Content is protected !!