Uncategorized
അല്‍ ജസീറ എക്‌സ്‌ചേഞ്ച് സഫാരി മാളില്‍ പ്രവര്‍ത്തനമാരംഭിച്ചു

ദോഹ. ഖത്തറിലെ പ്രമുഖ മണി എക്‌സ്‌ചേഞ്ചായ അല്‍ ജസീറ എക്‌സ്‌ചേഞ്ചിന്റെ പന്ത്രണ്ടാമത് ശാഖ അബൂ ഹമൂര്‍ സ
ഫാരി മാളില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഓപ്പറേഷന്‍സ് മാനേജര്‍ അഷ്റഫ് കല്ലിടുമ്പില്‍, ഐടി മാനേജര്‍ ഷൈന്‍ വി പാറോത്ത്, അഡ്മിന്‍ മാനേജര്‍ ശ്യാം എസ് നായര്‍, ശാഖ മാനേജര്‍ രാജേഷ് തിയ്യാടത്ത് എന്നിവരുടെ സാന്നിധ്യത്തില്‍ ഫിനാന്‍സ് മാനേജര്‍ താഹ ഗമാല്‍ ഉദ്ഘാടനം ചെയ്തു.