Uncategorized
ഡോ.ഷീല ഫിലിപ്പിന് യൂ.ആര്‍.എഫ് റിക്കോര്‍ഡ്‌സ് ബുക്ക് സമ്മാനിച്ചു

ദോഹ. പ്രമുഖ സംരംഭകയും ദോഹ ബ്യൂട്ടി സെന്റര്‍ മാനേജിംഗ് ഡയറക്ടറുമായ ഡോ.ഷീല ഫിലിപ്പിന് യൂ.ആര്‍.എഫ് റിക്കോര്‍ഡ്‌സ് ബുക്ക് സമ്മാനിച്ചു . മീഡിയ പ്‌ളസ് മാര്‍ക്കറ്റിംഗ് കണ്‍സല്‍ട്ടന്റ് ഫൗസിയ അക് ബറാണ് യൂ.ആര്‍.എഫ് റിക്കോര്‍ഡ്‌സ് ബുക്ക് 2023 സമ്മാനിച്ചത്.
യു.ആര്‍എഫ് പ്രഥമ ഗ്‌ളോബല്‍ അവാര്‍ഡ്‌സില്‍ ജിസിസിയിലെ ഏറ്റവും മികച്ച ബ്യൂട്ടി സെന്ററിനുള്ള പുരസ്‌കാരം ഡോ.ഷീല ഫിലിപ്പിന്റെ ദോഹ ബ്യൂട്ടി സെന്ററിനായിരുന്നു.