Breaking NewsUncategorized

കര്‍വയില്‍ ഡ്രൈവിംഗ് ഇന്‍സ്ട്രക്ടറായിരുന്ന സുധ മനോജ് നാട്ടില്‍ നിര്യാതയായി

ദോഹ. ഖത്തറിലെ കര്‍വയില്‍ ഡ്രൈവിംഗ് ഇന്‍സ്ട്രക്ടറായിരുന്ന സുധ മനോജ് നാട്ടില്‍ നിര്യാതയായി . 47 വയസ്സായിരുന്നു. ഇന്ന് പുലര്‍ച്ചെ കണ്ണൂര്‍ മിംസ് ഹോസ്പിറ്റലില്‍ വെച്ചാണ് നിര്യാതയായത്. നേരത്തെ അബൂദാബിയിലും ഡ്രൈവിംഗ് ഇന്‍സ്ട്രക്ടറായി ജോലി ചെയ്തിട്ടുണ്ട്.

Related Articles

Back to top button
error: Content is protected !!