Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഖത്തര്‍ ലോകകപ്പ് സമയത്ത് കര്‍വ ടാക്‌സി പ്രയോജനപ്പെടുത്തിയത് പത്തുലക്ഷത്തോളം യാത്രക്കാര്‍

അമാനുല്ല വടക്കാങ്ങര

ദോഹ. ഫിഫ 2022 ലോകകപ്പ് സമയത്ത് കര്‍വ ടാക്‌സി പ്രയോജനപ്പെടുത്തിയത് പത്തുലക്ഷത്തോളം യാത്രക്കാര്‍. മുവാസ്വലാത്തിന്റെ റിപ്പോര്‍ട്ടനുസരിച്ച് 571699 ട്രിപ്പുകളാണ് കര്‍വ ടാക്‌സികള്‍ ഈ കാലയളവില്‍ നടത്തിയത്.
പരിശീലനം സിദ്ധിച്ച ഡ്രൈവര്‍മാരുടെ മികച്ച സേവനങ്ങളെ പ്രശംസിച്ചാണ് സന്ദര്‍ശകര്‍ ദോഹ വിട്ടത്.

Related Articles

Back to top button