അല്‍ ജസീറ എക്‌സ്‌ചേഞ്ച് പതിമുന്നാമത് ശാഖ ഇസ്ഗവയില്‍ പ്രവര്‍ത്തനമാരംഭിച്ചു

മുഹമ്മദ് റഫീഖ് തങ്കയത്തില്‍
ദോഹ. പണ വിനിമയ രംഗത്തെ പ്രമുഖ സ്ഥാപനമായ അല്‍ ജസീറ എക്‌സ്‌ചേഞ്ച് പതിമുന്നാമത് ശാഖ ഇസ്ഗവയില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഇസ്ഗവ സ്‌ക്വയറില്‍ മാളിലാണ് പുതിയ ശാഖ തുറന്നത്. അല്‍ ജസീറ ജനറല്‍ മാനേജര്‍ വിദ്യാശങ്കര്‍
ഫിനാന്‍സ് മാനേജര്‍ താഹ ഗമാല്‍, ഓപ്പറേഷന്‍സ് മാനേജര്‍ അഷ്റഫ് കല്ലിടുമ്പില്‍, ഐടി മാനേജര്‍ ഷൈന്‍ വി പാറോത്ത്, അഡ്മിന്‍ മാനേജര്‍ ശ്യാം എസ് നായര്‍, ബ്രാഞ്ച് മാനേജര്‍ ഷരീഫ് മുഹമ്മദ് എന്നിവര്‍ ഉദ്ഘാടനത്തിന് നേതൃത്വം നല്‍കി