ഡോ ഒമര്‍ മുഹമ്മദ് അബ്ദുല്ല അല്‍ അന്‍സാരി ഖത്തര്‍ യൂണിവേഴ്‌സിറ്റി പ്രസിഡണ്ട്

ദോഹ: ഡോ ഒമര്‍ മുഹമ്മദ് അബ്ദുല്ല അല്‍ അന്‍സാരിയെ ഖത്തര്‍ യൂണിവേഴ്‌സിറ്റിയുടെ പ്രസിഡണ്ടായി നിശ്ചയിച്ചു. ഡെപ്യൂട്ടി അമീറും ഖത്തര്‍ യൂണിവേഴ്സിറ്റി ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാനുമായ ഷെയ്ഖ് അബ്ദുല്ല ബിന്‍ ഹമദ് അല്‍ താനിയാണ് ഖത്തര്‍ യൂണിവേഴ്സിറ്റി ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് 2023ലെ ഉത്തരവിലൂടെ നിയമനം നടത്തിയത്.