Breaking NewsUncategorized
നാളെ ദുല്‍ഹജ്ജ് ഒന്ന് , ബലി പെരുന്നാള്‍ ജൂണ്‍ 28 ബുധനാഴ്ച

ദോഹ: 2023 ജൂണ്‍ 19 ന് ഹിജ്റി മാസമായ ദുല്‍ ഹിജ്ജയുടെ ആദ്യ ദിവസമാണെന്നും 2023 ജൂണ്‍ 28 ബുധനാഴ്ച ഈദ് അല്‍ അദ്ഹ ആരംഭിക്കുമെന്നും സൗദി അറേബ്യ അറിയിച്ചു. ജൂണ്‍ 27 ചൊവ്വാഴ്ചയായിരിക്കും
അറഫ ദിനം