ഖത്തര്‍ ഇന്ത്യന്‍ ഇസ് ലാഹി സെന്റര്‍ സംഘടിപ്പിച്ച ഖുര്‍ആന്‍ ആസ്വാദനം ശ്രദ്ധേയമായി

ദോഹ. ഖത്തര്‍ ഇന്ത്യന്‍ ഇസ് ലാഹി സെന്റര്‍ ലക്ത ഹാളില്‍ വെച്ച് നടത്തിയ ഖുര്‍ആന്‍ ആസ്വാദനം ശ്രദ്ധേയമായി . ചെറുപ്രായത്തില്‍ തന്നെ ഖുര്‍ആന്‍ മനഃപാഠമാക്കിയ ഹാഫിദീങ്ങളോടൊപ്പം ചിലവഴിച്ച നിമിഷങ്ങള്‍ അവരുടെ ജീവിതാനുഭാവങ്ങള്‍ , പാരായണ രീതികള്‍, തജ് വീദിന്റെ ശൈലികള്‍ എന്നിവ അടുത്തറിയുവാന്‍ സഹായകമായി.