Uncategorized
ഖത്തറില്‍ മലയാളി നിര്യാതനായി

ദോഹ : ഖത്തറില്‍ മലയാളി നിര്യാതനായി . തൃശൂര്‍ ജില്ലയില്‍ ഗുരുവായൂര്‍ പിള്ളക്കാട് പള്ളിക്ക് സമീപം താമസിക്കുന്ന, മേലേടത്തയില്‍ അബ്ദുല്‍ ഖാദര്‍ ഹാജിയുടെ മകന്‍ നൂറുദ്ദീന്‍ (56) ആണ് നിര്യാതനായത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഖത്തറില്‍ സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനായിരുന്നു.
ഖത്തര്‍ മലയാളികള്‍ക്കിന്ന് ദുഃഖദിനം. മൂന്ന് മലയാളികളാണ് ഇന്ന് ഖത്തറില്‍ മരിച്ചത്.