Uncategorized
ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ നൃത്ത ശില്‍പശാല ഒക്ടോബര്‍ 14 ന്
ദോഹ: ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ സംഘടിപ്പിക്കുന്ന നൃത്ത ശില്‍പശാല ഒക്ടോബര്‍ 14 ന് രാവിലെ 9 മണിമുതല്‍ 12 വരെ നടക്കും. ഇന്ത്യയിലെ പ്രശസ്ത നര്‍ത്തകരായ ഗായത്രി സുബ്രമണ്യന്‍, രേഖ സതീഷ് എന്നിവര്‍ ശില്‍പശാലക്ക് നേതൃത്വം നല്‍കും.
താല്‍പര്യമുള്ളവര്‍ https://forms.gle/rzECyoQK8LhL3xoY7
എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യണം.