Uncategorized

ഗസ്സയിലെ ജനങ്ങള്‍ക്ക് ഖത്തറിന്റെ സഹായം



ദോഹ. ഗസ്സയിലെ ജനങ്ങള്‍ക്ക് ഖത്തറിന്റെ സഹായം .ഗസ്സയില്‍ ഇസ്രായേല്‍ ആക്രമണം ആരംഭിച്ചതുമുതല്‍, ഖത്തര്‍ ഫണ്ട് ഫോര്‍ ഡവലപ്മെന്റ് 123 ടണ്‍ അടിയന്തര സഹായം അയച്ചു. അതില്‍ ഒരു ഭാഗം റഫ ക്രോസിംഗ് വഴിയാണ് എത്തിച്ചത്. ഖത്തര്‍ ഫണ്ട് ഫോര്‍ ഡവല്‌മെന്റ്, ഖത്തര്‍ റെഡ്ക്രസന്റ് സൊസൈറ്റി എന്നിവയുമായി സഹകരിച്ചാണ് സഹായമെത്തിക്കുന്നത്. ഭക്ഷണവും മരുന്നുമടക്കമുളള്ള അവശ്യ വസ്തുക്കളുമായി ഖത്തറിന്റെ 4 വിമാനങ്ങളാണ് സഹായമെത്തിച്ചത്.

Related Articles

Back to top button
error: Content is protected !!