Uncategorized
ഗസ്സയിലെ ജനങ്ങള്‍ക്ക് വീണ്ടും ഖത്തറിന്റെ സഹായം

ദോഹ. ഗസ്സയിലെ ജനങ്ങള്‍ക്ക് വീണ്ടും ഖത്തറിന്റെ സഹായം. 41 ടണ്‍ ഭക്ഷണവും പാര്‍പ്പിട വസ്തുക്കളുമായി ഖത്തര്‍ സായുധ സേനയുടെ വിമാനം ഞായറാഴ്ച ഈജിപ്തിലെ അല്‍-അരിഷ് എയര്‍പോര്‍ട്ടിലേക്ക് പുറപ്പെട്ടു.