Breaking NewsUncategorized

വിസ്താര എയര്‍ ദോഹ സര്‍വീസ് ഡിസംബര്‍ 15 മുതല്‍


ദോഹ. പ്രമുഖ ഇന്ത്യന്‍ വിമാന കമ്പനിയായ വിസ്താര എയര്‍ ദോഹ സര്‍വീസ് ഡിസംബര്‍ 15 മുതല്‍ ആരംഭിക്കും. തുടക്കത്തില്‍ മുമ്പൈ ദോഹ സര്‍വീസാണ് ആരംഭിക്കുക. പ്രതിവാരം 4 സര്‍വീസുകളുണ്ടാകും.

Related Articles

Back to top button
error: Content is protected !!