Uncategorized
മുപ്പതിനായിരം പൂക്കള്‍ കൊണ്ട് ഏറ്റവും വലിയ ഖത്തരി പതാക നിര്‍മ്മിച്ച് ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റിയിലെ 50 സന്നദ്ധപ്രവര്‍ത്തകര്‍

അമാനുല്ല വടക്കാങ്ങര
ദോഹ. മുപ്പതിനായിരം പൂക്കള്‍ കൊണ്ട് ഏറ്റവും വലിയ ഖത്തരി പതാക നിര്‍മ്മിച്ച് ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റിയിലെ 50 സന്നദ്ധപ്രവര്‍ത്തകര്‍. ഈ വര്‍ഷത്തെ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായാണ് എക്‌സ്‌പോ 2023 ദോഹയുടെ സഹകരണത്തോടെ ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റിയിലെ 50 സന്നദ്ധപ്രവര്‍ത്തകര്‍ ഏറ്റവും വലിയ ഖത്തരി പതാക നിര്‍മ്മിച്ചത്.