Uncategorized
‘അൗസാജ് മുതല്‍ അല്‍ ഫഖൂറ വരെ’ശ്രദ്ധേയമായി
ദോഹ: ഗാസയിലെ അല്‍ ഫഖൂറ സ്‌കൂളിന്റെ ഫണ്ട് ശേഖരണത്തിനായി ഔസാജ് അക്കാദമി സംഘടിപ്പിച്ച ‘അൗസാജ് മുതല്‍ അല്‍ ഫഖൂറ വരെ’ ശ്രദ്ധേയമായി. ഖത്തര്‍ ഫൗണ്ടേഷന്റെ എജ്യുക്കേഷന്‍ സിറ്റിയില്‍ നടന്ന പരിപാടിയില്‍ വിദ്യാര്‍ത്ഥികള്‍ അവരുടെ കൈകൊണ്ട് നിര്‍മ്മിച്ച കലാസൃഷ്ടികളും പരമ്പരാഗത ഭക്ഷണങ്ങളും വില്‍ക്കുന്ന സ്റ്റാളുകളും കവിതാ വായനയും നാടക പാരായണവും ഉള്‍പ്പെടെ നിരവധി പ്രവര്‍ത്തനങ്ങള്‍ അവതരിപ്പിച്ചു.