Uncategorized
സിറ്റി ഹൈപ്പര്‍മാര്‍ക്ക് ഗ്രാന്‍ഡ് ഓപ്പണിങ്ങ് നാളെ
ദോഹ: കുവൈത്ത് ആസ്ഥാനമായ പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റ് ഗ്രൂപ്പുകളിലൊന്നായ സിറ്റി ഹൈപ്പര്‍ മാര്‍ക്ക് നാളെ ഉച്ചക്ക് ഖത്തറില്‍ തുറന്നു പ്രവര്‍ത്തനമാരംഭിക്കുന്നു.
സല്‍വ റോഡില്‍ റമദ സിഗ്‌നലിന് നടുത്ത് ജരീര്‍ ബുക്ക് സ്റ്റോറിന് എതിര്‍വശത്താണ് സിറ്റി ഹൈപ്പര്‍ മാര്‍ക്കറ്റ്് തുറക്കുന്നത്. ‘കൂടുതല്‍ നേടുക, കൂടുതല്‍ ലാഭിക്കുക’ എന്ന ആശയവുമായാണ് സിറ്റി ഹൈപ്പര്‍മാര്‍ക്ക് ഉപഭോക്താക്കളെ സമീപിക്കുന്നത്.
ഉയര്‍ന്ന നിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ താങ്ങാവുന്ന വിലയില്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുകയാണ് ഞങ്ങളുടെ പ്രത്യകതയെന്ന് മാനേജ്‌മെന്റ് പറഞ്ഞു. ഉത്ഘാടനതൊടാനുബന്ധിച്ച് നിരവധി ഓഫറുകളാണ് ഒരുക്കിയിരിക്കുന്നത്.