Uncategorized

‘എന്റെ രാജ്യത്തിന്റെ പൂക്കള്‍’ പ്രദര്‍ശനം കത്താറയില്‍ ആരംഭിച്ചു

ദോഹ: കള്‍ച്ചറല്‍ വില്ലേജ് ഫൗണ്ടേഷന്‍- കത്താറ’എന്റെ രാജ്യത്തിന്റെ പൂക്കള്‍’ പ്രദര്‍ശനം ആരംഭിച്ചു. ഖത്തറിലെ നിരവധി ഉന്നത സ്ഥാനപതിമാരുടെയും ഖത്തറിലെ നയതന്ത്ര ദൗത്യങ്ങളുടെ പ്രതിനിധികളുടെയും കല, മാധ്യമ പ്രൊഫഷണലുകളുടേയും സാന്നിധ്യത്തിലാണ് പ്രദര്‍ശനം ആരംഭിച്ചത്. കത്താറയില്‍ ജനുവരി 3 വരെ പ്രദര്‍ശനം തുടരും. കത്താറയിലെ 18-ാം കെട്ടിടത്തില്‍ നടക്കുന്ന പ്രദര്‍ശനത്തില്‍
ഡാനിയ താരിഖ് എന്ന കലാകാരന്റെ (കേള്‍വിക്കുറവുള്ള) കലാസൃഷ്ടികളും ഖത്തറി പ്രകൃതിദത്ത ആവാസവ്യവസ്ഥയില്‍ വളരുന്ന പൂക്കളുടെ 29 കലാസൃഷ്ടികളും പ്രദര്‍ശിപ്പിക്കുന്നുണ്ട്.

Related Articles

Back to top button
error: Content is protected !!