Uncategorized

റീട്ടെയില്‍ മാര്‍ട്ടില്‍ വിവിധ ഒഴിവുകള്‍

ഖത്തറിലെ പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ റീട്ടെയില്‍ മാര്‍ട്ടില്‍ വിവിധ ഒഴിവുകള്‍. ബയര്‍ , ഫ്‌ളോര്‍ സൂപ്പര്‍വൈസര്‍, ഇന്‍വെന്ററി അസ്സോസിയേറ്റ് , ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ എന്നീ തസ്തികകളിലാണ് ഒഴിവുകളുള്ളത്. യോജിച്ച ഉദ്യോഗാര്‍ഥികളെ കണ്ടെത്തുന്നതിനുള്ള വാക് ഇന്‍ ഇന്റര്‍വ്യൂ വകറയിലെ അബ്ദുറഹിമാന്‍ ബിന്‍ ജാസിം സ്ട്രീറ്റിലെ റീട്ടെയില്‍ മാര്‍ട്ടില്‍ നടക്കും. ഹൈപ്പര്‍മാര്‍ക്കറ്റ് മേഖലയില്‍ പരിചയമുള്ള, സ്‌പോണ്‍സര്‍ഷിപ്പ് മാറ്റം അനുവദിക്കുന്നവരെയാണ് പരിഗണിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് +974 7479 4665, +974 5049 5778 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

Related Articles

Back to top button
error: Content is protected !!