ഖത്തര്‍ കാസര്‍കോഡ് മുസ് ലിം ജമാഅത്തിന് പുതിയ കമ്മിറ്റി നിലവില്‍ വന്നു; ലുഖ്മാന്‍ തളങ്കര പ്രസിഡന്റ് , ആദം കുഞ്ഞി ജനറല്‍ സെക്രട്ടറി
ദോഹ :കാസര്‍കോഡ് ഖത്തര്‍ മുസ് ലിം ജമാഅത്ത് 48 ആം വാര്‍ഷിക ജനറല്‍ ബോഡി യോഗം കെ.എം.സി.സി. ഹാളില്‍ വെച്ച് ചേര്‍ന്നു. പ്രസിഡണ്ട് ലുഖ്മാനുല്‍ ഹക്കിം അദ്ധ്യക്ഷത വഹിച്ചു. മഹമ്മുദ് പി.എ. യോഗം ഉല്‍ഘാടനം ചെയ്തു, ആദം കുഞ്ഞി സ്വാഗതം ആശംസിച്ചു.
പുതിയ ഭാരവാഹികളായി പ്രസിസണ്ട്: ലൂഖ്മാനുല്‍ ഹക്കിം, ജനറല്‍ സെക്രട്ടറി: ആദം കുഞ്ഞി ഹൈദര്‍, ഖജാഞ്ചി: ബഷീര്‍ സ്രാങ്ക്, വൈസ് പ്രസിഡണ്ടുമാര്‍: ഹാരിസ് പി.എസ്., ഇഖ്ബാല്‍ ആനബാഗില്‍, ബഷീര്‍ ചെര്‍ക്കള, ഹാരിസ് ഏരിയാല്‍, ജാഫര്‍ പള്ളം. സെക്രട്ടറിമാര്‍: ഫൈസല്‍ ഫില്ലി, ഷെഫീഖ് ചെങ്കള, സാക്കിര്‍ കാപ്പി, അലി ചേരൂര്‍, ഹാരിസ് ചൂരി. മുഖ്യ രക്ഷാധികാരി: ഡേ: മുഹമ്മദ് ഷാഫി ഹാജി, രക്ഷാധികാരിള്‍: യൂസഫ് ഹൈദര്‍, മഹമ്മൂദ് പി.എ., മന്‍സൂര്‍ മുഹമ്മദ്, അബ്ദുല്ല ത്രീസ്റ്റാര്‍ എന്നിവരെ തെരഞ്ഞെടുത്തു.
നാട്ടിലെ കോഡിനേഷന്‍ കമ്മിറ്റി:പി.എ.മഹമ്മൂദ്, ശംസുദീന്‍ ടി.എ., സത്താര്‍ മദീന, ബഷീര്‍ കെ.എഫ് സി., ശാഫി മാടന്നൂര്‍ എന്നിവരായിരിക്കും.
മുഹമ്മദ് അലി പൂരണം, സാനിഫ് പൈക്ക, റഫീഖ് കുന്നില്‍, ഫൈസല്‍ മൊയ്തീന്‍, മഹമ്മൂദ് മാര, മഹ്‌റൂഫ് സി.എച്ച്., മഷാല്‍ മഹമ്മൂദ്, അബ്ബാസ് ടി.എ. എന്നിവര്‍ ആശംസ പ്രസംഗം നടത്തി. ആദം കുഞ്ഞി നന്ദി പറഞ്ഞു.