തിരുവനന്തപുരം സ്വദേശി ഖത്തറില്‍ നിര്യാതനായി

ദോഹ. തിരുവനന്തപുരം സ്വദേശി ഖത്തറില്‍ നിര്യാതനായി .ജോണ്‍ വര്‍ഗീസ് കെ (സജി) 56 വയസ്സ് ആണ് നിര്യാതനായത്.
കഴിഞ്ഞ മൂന്ന് വര്‍ഷമായി അര്‍ബുദം ബാധിച്ച് ചികിത്സയിലായിരുന്നു. ഒലിവു ഇന്റര്‍നാഷണല്‍ എന്ന പേരില്‍ സ്വന്തം കമ്പനി നടത്തി വരികയായിരുന്നു.
അമ്പിളിയാണ് ഭാര്യ. അജു, ഷിജു എന്നിവര്‍ മക്കളാണ് .