
Uncategorized
ജൂബിലന്റ് തമിഴ്‌നാട് എക്‌സ്‌പോയില്‍ തരംഗമായി ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി
ദോഹ.കോയമ്പത്തൂര്‍ കൊഡീസിയ ട്രേഡ് ഫെയര്‍ സെന്ററില്‍ നടന്ന ജൂബിലന്റ് തമിഴ്‌നാട് എക്‌സ്‌പോയില്‍ തരംഗമായി ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി. മൂന്ന് ദിവസങ്ങളിലായി എക്‌സ്‌പോയിലേക്കൊഴുകിയെത്തിയ ആയിരങ്ങളാണ് ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി സ്റ്റാള്‍ സന്ദര്‍ശിക്കുകയും നെറ്റ് വര്‍ക്കിനുള്ള ഏറ്റവും ഫലപ്രദമായ രൂപമാണ് ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി എന്ന് അഭിപ്രായപ്പെടുകയും ചെയ്തത്.
ഡയറക്ടറിയുടെ സൗജന്യകോപ്പികള്‍ക്ക് 44324853 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.