
Uncategorized
ഏഷ്യന്‍ കപ്പ് വിജയം ആഘോഷമാക്കി ഖത്തര്‍
ദോഹ. എ എഫ് സി ഏഷ്യന്‍ കപ്പിലെ ഖത്തറിന്റെ തുടര്‍ച്ചയായ വിജയം രാജ്യമെമ്പാടും സമുചിതമായി ആഘോഷിച്ചു. കോര്‍ണിഷിലും കത്താറയിലും സൂഖ് വാഖിഫിലുമൊക്കെ ഫുട്‌ബോള്‍ ആരാധകര്‍ അണിനിരന്ന വിജയ പരേഡ് ഏറെ ആവേശോജ്വലമായിരുന്നു.