
ഖത്തറിലെ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന ഗസ്സക്കാരെ പലസ്തീന്‍ ആരോഗ്യമന്ത്രി സന്ദര്‍ശിച്ചു
ദോഹ: ഖത്തറിലെ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന ഗസ്സക്കാരെ പലസ്തീന്‍ ആരോഗ്യമന്ത്രി സന്ദര്‍ശിച്ചു. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി പ്രഖ്യാപിച്ച പദ്ധതിയുടെ ഭാഗമായി ഗാസ മുനമ്പില്‍ ഇസ്രായേല്‍ അതിക്രമങ്ങളില്‍ പരിക്കേറ്റ് ഖത്തറില്‍ ചികിത്സയില്‍ കഴിയുന്ന ഫലസ്തീന്‍ കുട്ടികളെ പലസ്തീന്‍ ആരോഗ്യമന്ത്രി ഡോ. മൈ അല്‍ കൈല സന്ദര്‍ശിച്ചു.